പരശുവയ്ക്കൽ :പുളിയറത്തല വീട്ടിൽ യേശുദാസൻ വൈദ്യർ(89,റിട്ട. പോസ്റ്റ് മാസ്റ്റർ )നിര്യാതനായി. ഭാര്യ :സരോജം.
മക്കൾ :ജോൺവിൽഫ്രഡ്, ഷെർളി, ഫ്ലോറൻസ് റ്റിബനെറ്റ്, അനിൽ കുമാർ.
മരുമക്കൾ :ലിനിത, രാജൻ,പരേതനായ സുനിൽ കുമാർ , സിജി.അനുസ്മരണ പ്രാർത്ഥന :ചൊവ്വ 4 ന്