babu

കോട്ടുകാൽ : പയറ്റുവിള അനന്തു നിവാസിൽ ഡി.ബാബു ( 72) നിര്യാതനായി. ഭാര്യ: സുകുമാരി എസ്. മക്കൾ : ഷൈനി എസ് , ഷാജി ബി . മരുമക്കൾ : ജയകുമാർ എൻ , രാഖി എസ് . സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന് .