മുടപുരം : മംഗലപുരം ശാസ്തവട്ടം ഭാസ്‌കരമന്ദിരത്തിൽ ജാനമ്മ (75) നിര്യാതയായി .ഭർത്താവ്: പരേതനായ ഭാസ്കരനാശാരി. സഞ്ചയനം ചൊവ്വ രാവിലെ 8:30ന്.