വർക്കല: പാളയംകുന്ന് ആർ.എസ്.വില്ലയിൽ എസ്.സോമൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: ഷിബു, ബിനു. മരണാനന്തരചടങ്ങുകൾ 16ന് രാവിലെ 9.30ന്.