
മുടപുരം : ചിറയിൻകീഴ് മുടപുരം ചുമടുതാങ്ങി ശ്രീരഥം വീട്ടിൽ വി.ശ്രീകുമാർ (ബാപ്പു --75 ,റിട്ട .ബിവറേജസ് കോർപറേഷൻ ) നിര്യാതനായി .ഭാര്യ: രാമ ഭായി അമ്മ ( റിട്ട . സി.ഡി.പി.ഒ , ഐ.സി.ഡി.എസ് ).മക്കൾ :ധന്യ.ആർ.കുമാർ (ഡെപ്യൂട്ടി ഡയറക്ടർ ,ഡി.പി.ഐ,തിരുവനന്തപുരം ),ഡോ.ദർശൻ .എസ്.കുമാർ .മരുമക്കൾ :ശ്രീജിത്ത് ( സീനിയർ മാനേജർ ,ഫെഡറൽ ബാങ്ക് ,കടപ്പാക്കട ബ്രാഞ്ച് ) ഡോ.കീർത്തി ( മെഡിക്കൽ കോളേജ്,എറണാകുളം ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന് .