chandri



പേരൂർക്കട: എന്‍.സി.സി റോഡ് പൂമല്ലിയൂർക്കോണം ഹൗസ് നമ്പർ 27 ദേവി ഭവനിൽ എസ്. ചന്ദ്രികകുമാരിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: സി.എസ് രജീഷ്‌കുമാർ (ഏഷ്യാനെറ്റ്), മിനി എസ്. നായർ. മരുമക്കൾ: എസ്.ആർ സ്മിതകുമാരി (ടെക്‌നോപാർക്ക്), എസ്.എൽ ബൈജു (ശ്രീഹരി എന്റർപ്രൈസസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.