y

തൃപ്പൂണിത്തുറ: തെക്കുംഭാഗം തോപ്പിൽവീട്ടിൽ തേവൻസ്വാമി (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഇന്ദിര (അങ്കണവാടി ടീച്ചർ), സുമ. മരുമക്കൾ: ഗംഗാധരൻ, സജീവൻ.