vasa

കൊല്ലോട് :നെല്ലിക്കാട് വസന്ത ഭവനിൽ വസന്തകുമാരി .എസ് (68) നിര്യാതയായി.

മക്കൾ :ബിനുകുമാർ വി .എസ്, അശ്വതി വി .എസ്.മരുമക്കൾ:

അർച്ചന ആർ .എസ് ,വിനോദ് എസ് .ജി .നായർ.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.മരണാനന്തര ചടങ്ങ്

അഴിക്കോട് കുറുങ്ങോട് ശിവഗിരി വീട്ടിൽ .