കല്ലമ്പലം: മണമ്പൂർ നീറുവിള വീട്ടിൽ എൻ. ചന്ദ്രബോസ് (80) നിര്യാതനായി. ഭാര്യ വനജ. മക്കൾ : പരേതനായ അജിബോസ് , അജ.മരുമകൻ ഷാജി. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.