
കഴക്കൂട്ടം :മേനംകുളം ചിറ്റാറ്റുമുക്ക് പുതുവൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (80) നിര്യാതയായി.മക്കൾ: ഉദയകുമാർ, സുവർണ്ണ കുമാരി, പ്രഭ, സിന്ധു,സുനിൽകുമാർ,മരുമക്കൾ: മഞ്ചുഷ, മോഹനൻ നായർ, ഋഷികേശൻ നായർ, രാജ്മോഹൻ സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.