book

തിരുവനന്തപുരം : രവികുമാർ പിള്ള എഴുതിയ ' സ്‌പാർക്ക്സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ വത്സൻ തമ്പു മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നൽകി പ്രകാശനം നിർവഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡി.മായ പുസ്‌തകാവതരണം നടത്തി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്തരാഷ്ട്ര കോർപ്പറേറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുള്ള മാനേജ്‌മെന്റ് വിദഗ്ദ്ധനാണ് രവി കുമാർ പിള്ള.