ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് എ.എം.നസീറിന്റെ ജ്യേഷ്ഠസഹോദരൻ കൊച്ചുപറമ്പിൽ എ.എം.ഷറീഫ് (68) നിര്യാതനായി. ഭാര്യ: നിസ, മകൾ: ഷഹീദ, ഫൗമിദ, അഷീദ, ഇബ്രാഹീം ബാദുഷ. മരുമക്കൾ: സിയാദ്, സലിം, ഷഫീർ.