കല്ലമ്പലം: നാവായിക്കുളം വെട്ടിയറ വരപ്രസാദത്തിൽ (ആഴന്തവിള) സുദേവൻ (63) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ :ആകാശ് (യു.എ.ഇ), അഖില.
ഫോട്ടോ: സുദേവൻ