hi

വെഞ്ഞാറമൂട്: പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പ്രവാസി മലയാളി ആർ.എസ്. പിള്ള രചിച്ച പ്രവാസം നാല്പതാണ്ട് എന്ന പുസ്തകം സാഹിത്യകാരൻ ബെന്യാമിൻ ജി.എസ്.പ്രദീപിന് നൽകി പ്രകാശനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വെഞ്ഞാറ ബുക്സ് ചെയർമാൻ എ.എം.റൈസ് അദ്ധ്യക്ഷത വഹിച്ചു.പിരപ്പൻകോട് അശോകൻ,സിനിമ സംവിധായകൻ കെ.മധു,സാംസ്കാരിക പ്രവർത്തകരായ ഇ.ഷംസുദ്ദീൻ,പി.ജി.ബിജു,രമണി പി നായർ,അപ്പുക്കുട്ടൻപിള്ള,അനിൽ വെഞ്ഞാറമൂട്, മോഹനൻ നായർ,സുജിത്ത് എസ് കുറുപ്പ് എന്നിവർ പങ്കെടുത്തു.