amrutha-vijayan

വർക്കല: കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വർക്കല എസ്.എൻ കോളേജിലെ ബി.എസ്.സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥി അമൃതാ വിജയൻ തുടർച്ചയായി മൂന്നാം തവണയും സ്വർണമെഡൽ കരസ്ഥമാക്കി.വ്യക്‌തിഗത ഇനങ്ങളിൽ ഓരോ സ്വർണവും വെള്ളിയും ടീം ഇനത്തിൽ ഒരു വെള്ളിയും ഉൾപ്പെടെ 3 മെഡലുകളാണ് നേടിയത്. 15 മുതൽ 20 വരെ ഭോപ്പാലിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിലും അമൃത പങ്കെടുക്കും.ഗോജു - റിയു വർക്കല കരാട്ടെ സെന്ററിലെ മുഖ്യ പരിശീലകൻ സെൻസെയ് എസ്.വിജയന്റെ മകളാണ് അമൃത.ദേശീയ തലത്തിൽ 3 തവണയും സംസ്ഥാന തലത്തിൽ 10 തവണയും സ്വർണം നേടിയിട്ടുള്ള അമൃതാ വിജയൻ 2018ൽ ജപ്പാനിൽ നടന്ന ഏഷ്യഫോട്ടോ: അമൃതാ വിജയൻ