
വിഴിഞ്ഞം: മുല്ലൂർ ശാന്തിപുരം നന്ദനത്തിൽ എം.പങ്കജാക്ഷി(87)നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകൃഷ്ണൻ നാടാർ. മക്കൾ: സുരേന്ദ്രൻ (റിട്ട. റവന്യൂ വകുപ്പ്),രവി(റിട്ട. ജലസേചനവകുപ്പ്), ഗീത(ആർ.സി.സി).ജയ(സെന്റ് ഫിലിപ്പ് സ്കൂൾ, നെയ്യാറ്റിൻകര ).മരുമക്കൾ: ടി.ശാന്ത(റിട്ട. കാർഷിക കോളേജ്),ഗീതാറാണി(റിട്ട. അദ്ധ്യാപിക),ആർ.നാഗപ്പൻ(റിട്ട.റവന്യൂ വകുപ്പ്),വി.കെ.കുമാർ (പൊലീസ് ഡിപ്പാർട്മെന്റ്) പ്രാർത്ഥന ശനിയാഴ്ച രാവിലെ 7ന് ശാന്തിപുരം സെന്റ് ജോസഫ് ദേവാലയത്തിൽ.