sreenivasan

ആറ്റിങ്ങൽ : കടുവയിൽ കാട്ടുംപുറം എസ് .ആർ നിവാസിൽ ഒ. ശ്രീനിവാസൻ (79) നിര്യാതനായി . ഭാര്യ: രാജമ്മ. മക്കൾ : ഷൈലജ, അനിൽകുമാർ , സുനിൽകുമാർ(സി .പി .എം കാട്ടുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗം), ബൈജു (കിഴുവിലം പഞ്ചായത്ത് മുൻ അംഗം ) , ലേഖ. മരുമക്കൾ : മോഹനൻ , ലീല, സുനില ,വീണ,മധു. സഞ്ചയനം വെള്ളി രാവിലെ 8ന്