കാട്ടിൽ മാർക്കറ്റ് : തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് പരവേക്കൽ രാജൻ (70) നിര്യാതനായി. . ഭാര്യ: മോഹനവല്ലി. മക്കൾ : ലിജി, ലിബിൻ. മരുമക്കൾ :സനൽ,ദേവിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന് .