lal

കിളിമാനൂർ: ഊമൺപള്ളിക്കര നെല്ലിക്കാട്ടിൽ വീട്ടിൽ പരേതരായ മുരളീധരന്റെയും സരോജിനിയുടെയും മകൻ ലാൽ (53) നിര്യാതനായി.സഹോദരങ്ങൾ:

അജയകുമാർ(നെല്ലിക്കാട്ടിൽ റബ്ബേഴ്സ്, കിളിമാനൂർ) അംബിക, ലൈല, ഷീല.