hi

വെഞ്ഞാറമൂട്: ആലന്തറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി.എ.എ.റഹീം എം.പി മുഖ്യ പ്രഭാഷണം നടത്തി.ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ .മനോജൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന രാജേന്ദ്രൻ,പി.വി.രാജേഷ്,ടി വി താരം അനീഷ് സാരഥി,ഇ.എ.സലിം,ഡോ നുജും,കീഴായിക്കോണം സോമൻ, ഹസി സോമൻ,എസ്.സുധീർ,എസ്.അനിൽ,എസ്.ഡി.പവനൻ തുടങ്ങിയവർ സംസാരിച്ചു.അബു ഹസൻ സ്മാരക പുരസ്‌കാരം ഡോ.നുജു മിന് മന്ത്രി വിതരണം ചെയ്തു.