hi

വെഞ്ഞാറമൂട്:ഒരു തവണകൂടി കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ രാജ്യത്ത് പൊതമേഖല സ്ഥാപനങ്ങളല്ല മറിച്ച് സ്വകാര്യ സ്ഥാപനങ്ങളെ ഉണ്ടാവുകയുള്ളുവെന്ന് കെ.മുരളീധരൻ എം.പി.നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വെഞ്ഞാറമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാർഡ് അംഗം നെല്ലനാട് ഹരി അദ്ധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് സരേന്ദ്രൻ നായർ,സെക്രട്ടറി' പുല്ലമ്പാറ പൂക്കുഞ്ഞ്,നേതാക്കളായ എം.എസ് മുരളീധരൻനായർ കെ.വിജയകുമാർ,ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം ഡോ:വി.എസ്.അജിത്കുമാർ എന്നിവർപങ്കെടുത്തു.