പോത്തൻകോട്: ചന്തവിള പാട്ടുവിളാകം തിരുവോണത്തിൽ ജി.ശ്രീകുമാർ (50) നിര്യാതനായി. ഭാര്യ: സിമി.എസ്.നായർ (ടെക്നോപാർക്ക്) മകൻ : അഭിഷേക് ശ്രീകുമാർ സഞ്ചയന: വെള്ളിയാഴ്ച രാവിലെ 8,30 ന് .