തുറവൂർ : പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് മുളക്കേഴത്ത് (പൈനിങ്കൽ ) വീട്ടിൽ പരേതനായ ശിശുപാലന്റെ ഭാര്യ ശശികല (80) നിര്യാതയായി. മക്കൾ: സ്മിത, ശാരിക, ശരണ്യ . മരുമക്കൾ : സന്തോഷ് കുമാർ , മനോജ്, റിജിൻ .