
നെടുമങ്ങാട് : മുക്കോലയ്ക്കൽ ഗോകുലം മൂലയിൽ വീട്ടിൽ കെ.നാരായണൻ നായർ (വിമുക്തഭടൻ, 83) നിര്യാതനായി. ഭാര്യ : അംബിക. മക്കൾ: സുരേഷ് കുമാർ (എക്‌സ് മിലിട്ടറി),സതീഷ്‌കുമാർ (എക്‌സ് മിലിട്ടറി , ഹരീഷ്‌കുമാർ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,തിരുവനന്തപുരം). മരുമക്കൾ : സുജസുരേഷ്, സൗമ്യസതീഷ് (ടീച്ചർ, ദർശന ഹയർ സെക്കൻഡറി സ്‌കൂൾ), ദേവീജയറാം. സഞ്ജയനം: ഞായറാഴ്ച രാവിലെ 9 ന്.