
കൊറ്റങ്കര: പേരൂർ അയിരൂർ തെക്കതിൽ സുജീഷ് ഭവനത്തിൽ ബി.നടരാജന്റെ ഭാര്യ ഫെമിനാദാസ് (46) നിര്യാതയായി. മക്കൾ: നിഫി രാജ്, നവമിതരാജ്. സഞ്ചയനം ഇന്ന് രാവിലെ 6നും കുളിയടിയന്തിരം 20ന് വൈകിട്ട് 3നും ഇതര ചടങ്ങുകൾ 21ന് രാവിലെ 8നും.