പൂവാർ : മേക്കത്തുനട പുത്തൻവീട്ടിൽ പരേതനായ സുന്ദരപണിക്കരുടെ ഭാര്യ സരസമ്മ (96) നിര്യാതയായി. മക്കൾ: ശ്യാമള, പരേതനായ സുരേന്ദ്രൻ, നിർമ്മല, സാംബശിവൻ, പരേതയായ ശോഭന, രാജേന്ദ്രൻ, സുകുമാരൻ, ഗിരീശൻ. മരുമക്കൾ: പരേതനായ ഗോപി, പരേതയായ വിജയമ്മ, സദാനന്ദൻ, ഉഷ, പരേതനായ സദാശിവൻ, അനിത, വാസന്തി, ലത.