
നെയ്യാറ്റിൻകര: ചന്ദ്രാ ആട്ടോമൊബൈൽസ് (ഗ്രാമം) ഉടമ തൊഴുക്കൽ രാമചന്ദ്രൻ (82) നിര്യാതനായി.ഭാര്യ: പരേതയായ ലീല. മക്കൾ: ഇന്ദു, ബീന. മരുമക്കൾ: മണികണ്ഠൻ, സുരേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.മകളുടെ ചെറിയകൊല്ല കുറക്കോട് റോഡരികത്ത് വീട്ടിൽ.
ഫോട്ടോ: രാമചന്ദ്രൻ