വെട്ടുകാട്: ബാലനഗർ പ്രവീൻ കോട്ടേജിൽ സൈമൺ മിരാന്റയുടെ ഭാര്യ സെലിൻ സൈമൺ (64) നിര്യാതയായി. മക്കൾ:പ്രവീൺ സൈമൺ (യു.കെ), പ്രശാന്ത് സൈമൺ (സബ് ഇൻസ്പെക്ടർ ) ,ബ്രദർ പ്രദീപ് സൈമൺ (വൈദീക വിദ്യാർത്ഥി) . സംസ്കാരം പിന്നീട്നടക്കും.