
തിരുവല്ലം : തിരുവല്ലം ഇടയാറിൽ വടക്കന്റെ മുടുമ്പ് വീട്ടിൽ ബാബുസേനൻ (60) നിര്യാതനായി.
. ഭാര്യ : ജീവ. മക്കൾ : ശ്രീലാൽ (സി പി എം ഇടയാർ ബ്രാഞ്ച് അംഗം), സജിൻലാൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.