hi

കല്ലറ:പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ കാഞ്ചിനട ഗവ.എൽ.പി സ്കൂളിന് എ.എ.റഹിം എം.പി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഒഫ് എ .എ .റഹിം എം.പി നിർവഹിച്ചു.അഡ്വ.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം.ഷാഫി,പി.ടി എ പ്രസിഡന്റ്‌ ബൈജു, സ്കൂൾ വികസന സമിതി ചെയർമാൻ കണ്മണി വിഷ്ണു പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.