കല്ലമ്പലം: മുക്കുകട കൂനൻചാലിൽ വീട്ടിൽ ആർ.ഗോപി (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശികല, രമണൻ. മരുമക്കൾ: സുരേഷ്, ബിന്ദു.