കിളിമാനൂർ:അയ്യപ്പകാവ് നഗർ ചീപ്പുവിള വീട്ടിൽ ബാലസുന്ദരം(86)നിര്യാതനായി.ഭാര്യ:രാധാമണി . മക്കൾ:ചിത്രലേഖ,രാജീവ്.മരുമക്കൾ: ജയപ്രസാദ്,സൗമ്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30 ന്