vimala

ഉച്ചക്കട: ഉച്ചക്കട കെ.വി. ഹൗസിൽ പരേതനായ പി. കുമാരദാസന്റെ ഭാര്യ എസ്. വിമലാഭായി (67) നിര്യാതയായി. മക്കൾ: നിഷ, അജിത്കുമാർ (ടെറുമോ പെൻപോൾ). മരുമക്കൾ: സുരേഷ്‌കുമാർ (റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ), അനുജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.