
തിരുവനന്തപുരം: കോട്ടയ്ക്കകം നെയ്‌തശേരി നഗറിൽ എൻ.എൻ.ആർ.എ 19ൽ ആർ. വൈദ്യനാഥ അയ്യർ (90, റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: തുളസി ഭായ് (റിട്ട. ഫിഷറീസ് വകുപ്പ്). മക്കൾ: രഘു (പൂണെ), രേണുക. മരുമക്കൾ: ചിത്ര, ശേഷാദ്രി. സംസ്കാരം ഇന്ന് രാവിലെ 10ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.