വെള്ളനാട്:വെളിയന്നൂർ പെരുമ്പള്ളിമൂഴി കിഴക്കുംകരപുത്തൻ വീട്ടിൽ കൃഷ്ണൻനായർ(79)നിര്യാതനായി.മക്കൾ:ശുഭകുമാരി, ഗോപകുമാർ.മരുമകൻ:ഉദയകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.