
സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തെത്തുടർന്ന് തിരുവനന്തപുരം പാച്ചല്ലൂരിൽ സീദേശിനി ഷഹാന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കുടുംബാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ മാതാവ് സുൽഫത്ത് പൊട്ടിക്കരഞ്ഞപ്പോൾ. പിതാവ് ഷാജഹാൻ സമീപം