
നെയ്യാറ്റിൻകര: ആറാലുമൂട് കൃഷ്ണ മന്ദിരത്തിൽ പരേതരായ ആറുമുഖത്തിന്റെയും ശശിലേഖയുടെയും മകൻ എ.എസ്. ജയ്‌കിഷ് (48, കോപ്പറേറ്റീവ് ഡിപ്പാർട്‌മെന്റ് തമിഴ്നാട്) നിര്യതനായി. സഹോദരങ്ങൾ: ഭഗവതി മദനൻ, ലതിക സനു, സെന്തിൽ. സഞ്ചയനം 14ന് രാവിലെ 8.30ന് മംഗലത്തുകോണം എൽ.എസ് നിവാസിൽ.