
റാങ്ക് ലിസ്റ്റ് അട്ടിമറിച്ചുള്ള താൽകാലിക നിയമങ്ങൾ അവസാനിപ്പിക്കുക,ഫോഴ്‌സ് ഡിപ്പാർട്ട്മെന്റിലെ താൽകാലിക നിയമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറസ്റ്റ് ഡ്രൈവേഴ്‌സ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ഉപവാസ സമരം