കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ ചാവരുപച്ച ചരുവിള പുത്തൻ വീട്ടിൽ ഡി. അനിൽകുമാർ(48) നിര്യാതനായി. ഇന്ദിരയമ്മയുടെയും പരേതനായ ദിവാകരപിള്ളയുടെയും മകനാണ്.