cabinet

തിരുവനന്തപുരം: സംസ്ഥാനത്ത് നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ നടപ്പാക്കുന്ന ഇ ഗവേർണൻസ് സേവനം പൈലറ്റ് അടിസ്ഥാനത്തിൽ നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്റേഷൻ കമ്മിറ്റികൾക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനും അംഗീകാരം നൽകി.