മലയിൻകീഴ് : മാറനല്ലൂർ അരുവിക്കര മഠത്തുവിളാകത്തു വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ കെ.സുകുമാരി(67)നിര്യാതയായി.മക്കൾ : എസ്.അജി,എസ്.ഷീന.മരുമക്കൾ : ആർ.സിന്ധു,മോഹനകുമാർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.