cabinet

തിരുവനന്തപുരം: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിന് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ 2016 ജനുവരി ഒന്ന് പ്രാബല്യത്തോടെ പരിഷ്കരിച്ച നടപടി സാധൂകരിച്ചു.