cabinet

തിരുവനന്തപുരം: ധ്യാൻ ചന്ദ് പുരസ്കാരം നേടിയ ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി കെ .സി ലേഖയ്ക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.