malankara

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഹോട്ടൽ റോയൽ റസിഡൻസിയിൽ സംഘടിപ്പിച്ച പുതുവത്സര സംഗമത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുവത്സര സന്ദേശം നൽകുന്നു. സഹായ മെത്രാൻ പൊളി കാർപ്പസ്, മുൻ മന്ത്രി ആന്റണിരാജു, മന്ത്രി വീണ ജോർജ്, ചീഫ് വിപ്പ് എം. ജയരാജൻ, സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, മാത്യു ടി. തോമസ്, മന്ത്രി കെ. രാധാകൃഷ്ണൻ, വള്ളക്കടവ് ചീഫ് ഇമാം അബ്ദുൾ ഗഫാർ മൗലവി, മന്ത്രി വി.എൻ. വാസവൻ, തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, എം. വിജയകുമാർ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ടി.പി. ശ്രീനിവാസൻ, ബിജെപി മുതിർന്ന നേതാവ് ഒ. രാജഗോപാൽ, ഡോ.ശശി തരൂർ എം.പി, സ്വാമി അശ്വതി തിരുനാൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം