തിരുവനന്തപുരം: കരുമം ഇടഗ്രാമം വള്ളിക്കുന്ന് വീട്ടിൽ പരേതരായ വാസുദേവന്റെയും സുശീലയുടെയും മകൻ വിജയൻ വി (60) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: വിജുകുമാർ, രാധിക. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം: ഞായറാഴ്ച 8.30ന്.