
പാറശാല: ആറയൂർ അഭേദാനന്ദപുരം ഗീതാഭവനിൽ പരേതനായ പി.പത്മനാഭൻ പിള്ളയുടെ ഭാര്യ എസ്.സരസ്വതി അമ്മ (91) നിര്യാതയായി. മക്കൾ: എസ്.സുകുമാരി അമ്മ, പരേതനായ പി.സുകുമാരൻ നായർ, പരേതനായ പി.മോഹനൻ നായർ, പി.രഘുകുമാർ, പി.തങ്കപ്പൻ പിള്ള, എസ്.ഗീതകുമാരി അമ്മ. മരുമക്കൾ:പരേതനായ രവീന്ദ്രൻ നായർ, എസ്.ഗീത കുമാരി അമ്മ, പരേതയായ തുളസി, ശശികല കുമാരി, കുമാരി ലേഖ, പരേതനായ ഉദയകുമാരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.