sara

തിരുവനന്തപുരം: പടിഞ്ഞാറെ കോട്ട സ്വാതിനഗർ സി. 223 ൽ എസ്. സരളാദേവി(93, റിട്ട. സ്റ്റേറ്റ് കോർഡിനേറ്റർ വിമൻ & ചിൽഡ്രൻസ് പ്രോഗ്രാം )നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. എൻ. ശിവശങ്കരപ്പിള്ള. മക്കൾ: എസ് ശ്രീകുമാരി, എസ് ശ്രീദേവി. മരുമക്കൾ: കെ ഉണ്ണികൃഷ്ണൻ നായർ പാല, എം .പത്മകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് .