പാറശാല: പ്ലാമൂട്ടുക്കട വാഴവിള വീട്ടിൽ വൈ.കുഞ്ഞപ്പി (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മകൾ: ആശ. മരുമകൻ: ഡി.സുകു. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ10 ന്.