കല്ലമ്പലം: പള്ളിക്കൽ മൂതല തേവരുമുകളിൽ വീട്ടിൽ മുരളീധരൻ പിള്ള.എ (64)നിര്യാതനായി. ഭാര്യ : പ്രീത. മക്കൾ :വിഷ്ണു, അരവിന്ദ്, അശ്വതി. മരുമക്കൾ : അഭിജ, വൈഷ്ണവി, രഞ്ജിത്ത്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 7.30 ന്.