ആലങ്ങാട്: കരുമാല്ലൂർ തട്ടാംപടി തൈവേലിക്കകത്ത് പരേതനായ ഗോപിയുടെ ഭാര്യ പുഷ്പ (80) നിര്യാതയായി. മക്കൾ: സനിൽകുമാർ, ഷൈബി, ഷിബി, പരേതനായ സുനിൽ, മരുമക്കൾ: സരിത, ഋഷികേശൻ, ലാലൻ.